Random Posts

Thursday, 15 November 2018

LDC TVM EDITION 2013 GK SOLVED



  • താഴെ പറയുന്നവയിൽ സൈലൻറ്  വാലിയിലൂടെ ഒഴുകുന്ന നദി ഏത് ?
       (a).പെരിയാർ    (b).പമ്പാ നദി    (c).കുന്തി പുഴ   (d).മഹാ നദി

       Answer : C
  • 'രാസവസ്തുക്കളുടെ രാജാവ്' ഈ പേരിൽ അറിയപ്പെടുന്നത് ഏത് ?
      (a). സൾഫ്യൂറിക് ആസിഡ്.      (b).ഹൈഡ്രോക്ലോറിക് ആസിഡ്. 
     (c). അസറ്റിക് ആസിഡ്.              (d).സിഡ്രിക് ആസിഡ്. 

      Answer : A
  • ഇന്ത്യയുടെ ആദ്യ തദ്ദേശീയ  റഡാർ ഇമേജിംഗ് ഉപഗ്രഹം ഏത് ?
      (a). കാർട്ടോസാറ്റ് -1 (b). മെറ്റ്‌സാറ്റ് -1 (c). റിസാറ്റ് -1  (d). ഓഷൻസാറ്റ് -1 

      Answer : C
  • ഏതു വർഷമാണ് രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് ?
     (a). 2009     (b). 2008   (c). 2011   (d). 2010
 
      Answer : D
  • ആരുടെ ആത്മകഥയാണ് 'കുമ്പസാരങ്ങൾ' ?
      (a). റൂസ്റ്റോ  (b). ലെനിൻ  (c). കെന്നഡി  (d). കാറൽമാക്സ്

      Answer : A
  • ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരം ഏത് വർഷം ആയിരുന്നു ? 
      (a). 1921   (b). 1941   (c). 1931  (d). 1951

      Answer : B
  • ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽ കാടുകൾ ഒരു കടുവ സംരക്ഷണ കേന്ദ്രം കൂടിയാണ് , ഇത് ഏതു സംസ്ഥാനത്താണ് കാണപ്പെടുന്നത് ?
      (a). ഒറീസ്സ  (b). തമിഴ്‌നാട്  (c). രാജസ്ഥാൻ  (d). പശ്ചിമ ബംഗാൾ 
      
       Answer : D
  • ഒളിമ്പിക്‌സ് ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
     (a). ഓസ്ട്രേലിയ   (b). യൂറോപ്പ്  (c). അമേരിക്ക (d). ഏഷ്യ 

      Answer : B
  • ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത് ?
     (a). ഹോക്കി  (b). ക്രിക്കറ്റ്  (c). കബഡി  (d). അമ്പെയ്ത്ത് 
     
      Answer : C
  • 'ബ്ലാക്ക് പഗോഡ' എന്നറിയപ്പെടുന്ന സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
     (a). കർണാടകം (b). ഒറീസ്സ  (c). മധ്യപ്രദേശ്   (d). ഉത്തർപ്രദേശ് 

     Answer : B
  • 1936 നവംമ്പർ 12-ന്  ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംമ്പരം പുറപ്പെടുവിച്ച ഭരണാധികാരി ആര് ?
    (a).  ശ്രീചിത്തിരതിരുനാൾ  (b). ശ്രീമൂലംതിരുനാൾ 
    (c). സ്വാതിതിരുനാൾ             (d). ആയില്യം തിരുനാൾ 
   
    Answer : A
  • പ്രത്യുൽപാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവിശ്യമായ വിറ്റാമിൻ ഏത് ?
     (a). വിറ്റാമിൻ A    (B). വിറ്റാമിൻ D    (C). വിറ്റാമിൻ K   (D). വിറ്റാമിൻ E 

    Answer : D
  • 'കാനിസ് ഫമിലിയാരിസ് ' ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്‌ ?
     (a). നായ   (b). പൂച്ച    (c). സിംഹം   (d).  കടുവ
   
     Answer : A
  • 2007-ൽ  അടൂർ ബാലകൃഷ്ണന് മികച്ച സംവിധായകനുള്ള  ദേശീയ അവാർഡ്  നേടി കൊടുത്ത ചിത്രം ഏത് ? 
    (a). മതിലുകൾ  (b). അനന്തരം  (c). നാലുപെണ്ണുങ്ങൾ  (d). മുഖാമുഖം 
 
    Answer : C
  • 2012-ൽ ജപ്പാൻകാരനായ ഷിനിയ യമനയ്ക് ഏതു വിഭാഗത്തിലാണ് നൊബേൽ പുരസ്കാരം ലഭിച്ചത് ?
     (a). സാമ്പത്തിക ശാസ്ത്രം  (b). രസതന്ത്രം  (c). സാഹിത്യം  (d).വൈദ്യശാസ്ത്രം 

Comments System

Disqus Shortname